അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍
തമിഴ്നാടിന്റെ എന്‍ജിനീയര്‍മാരെ അവിടെയുള്ള കേരള പൊലീസ് അനുവദിക്കുന്നില്ലന്നും
വിഷയത്തില്‍ നിന്ദ്യമായ നിലപാട് ആണ് കേരളം സ്വീകരിക്കുന്നതെന്നും കത്തില്‍ ജയലളിത
കുറ്റപ്പെടുത്തി. ഡാമിന്റെ ബലക്ഷയ പരിശോധനയ്ക്കായി ഉണ്ടാക്കിയ ബോര്‍ഹോളുകള്‍
പരിശോധനയ്ക്കു ശേഷം അടയ്ക്കാന്‍ കേരളം തയാറാവുന്നില്ലെന്നു അവര്‍
കുറ്റപ്പെടുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല