കോട്ടയം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടിയായി കാണാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജയില്‍ പരിഷ്കരണത്തിനു വേണ്ടി നിര്‍ണായക നടപടികള്‍ ഉടന്‍ തുടങ്ങും. എല്ലാ കാര്യത്തിലും നീതി തുല്യമായ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.