തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യ ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം
പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാന തീയതി
ഓഗസ്റ്റ് 15 വരെ നീട്ടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഷിപ്പിംഗ് കോര്പറേഷന് പോലുള്ള ഒരു
കേന്ദ്രപൊതുമേഖലാ സ്ഥാപനം പദ്ധതി നടത്തിപ്പിന് മുന്നോട്ടുവരുന്നത് വളരെ
ഗുണകരമായതിനാല്‍ അവരേയുംകൂടി ടെന്‍ഡറില്‍ പങ്കെടുപ്പിക്കാനാണ്
തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകിരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല