സംസ്ഥാനത്ത് 8,29,659 പേര് പനി ബാധിതരെന്ന് ആരോഗ്യമന്ത്രി
Published on 20 June, 2012
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയായി 8,29,659 പേര് പനി ബാധിച്ച്
വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിയസഭയെ
അറിയിച്ചു. സംസ്ഥാനത്തെ നദികള്‍ മാലിന്യമുക്തമാക്കുന്നതിന് റിവര്‍ പ്രൊട്ടക്ഷന്‍
ഫോഴ്സ് രൂപവല്‍ക്കരിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല