അറ്റ്ലാന്റാ: ജോര്‍ജിയാ യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന
ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് അറ്റ്ലാന്റായിലെ യുവജനങ്ങള്‍ ഒരുങ്ങിയതായി
സംഘാടകര്‍ അറിയിച്ചു.
ജൂണ്‍ 23-ാം തിയതി ശനിയാഴ്ച്ച രാവിലെ 8:00 മണിക്ക്
ലോറന്‍സ്വില്ലില്‍ റോഡ്സ് ജോര്ഡന് ജിംമ്, 100 ഈസ്റ്റ് ക്രോഗന്‍
സ്ട്രീറ്റ്, ലോറന്‍സ് വില്‍, ജോര്‍ജിയ 30046 വെച്ച് പ്രസിഡന്റ് ജേവി ജോര്‍ജ്
ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
ജോര്‍ജിയ, ടെനിസി, ഫ്ളോറിഡ എന്നീ
സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 7 ടീമുകളാണ് മത്സരത്തില്‍ പോരാടുവാന്‍
തയ്യാറായിരിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ റോണി ശാമുവേല്‍ ആര്യപ്പള്ളില്‍
അറിയിച്ചു.
വിജയികള്‍ക്ക് ട്രോഫി നല്കുന്നതായിരിക്കുമെന്ന് സെക്രട്ടറി
കാല്വിന് ചാക്കോ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേവി ജോര്‍ജ്:
678.230.4369, റോണി ആര്യപ്പള്ളില്‍: 678.463.1429, കാല്വിന് ചാക്കോ:
678.557.3261.