എന്നാല്‍ സംഭവത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളും
ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു. ഇവര്‍ ബിജെപി
എംപിമാരെ സ്വാധീനിച്ച് യുപിഎ സര്‍ക്കാരിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും
ചെയ്തിരുന്നു. അങ്ങനെ ചെയ്താല്‍ പ്രമുഖ കമ്പനിയിലെ ചെയര്മാന് പദവി ഉള്‍പ്പെടെ
അവര്‍ വാഗ്ദാനം ചെയ്തതായും സുഹൈല്‍ വെളിപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല