ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍
കാണാനെത്തും. ജര്‍മനിയും ഗ്രീസും തമ്മിലുള്ള മത്സരത്തിലാണ് ടീമിന് ആവേശം പകരാന്‍
ചാന്‍സലര്‍ എത്തുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ഇരു
രാജ്യങ്ങളും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന
പശ്ചാത്തലത്തിലാണ് മത്സരം.
ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തതിനുശേഷമാണ്
മെര്‍ക്കല്‍ പോളണ്ടില്‍ നടക്കുന്ന മത്സരം കാണാന്‍ എത്തുന്നത്. ഉക്രെയ്നിലെ
മത്സരങ്ങള്‍ കാണാന്‍ പോകില്ലെന്നു മെര്‍ക്കല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അവിടത്തെ മുന്‍ പ്രസിഡന്റ് യൂലിയ തിമോഷെങ്കോയെ ജയിലില്‍ പീഡിപ്പിക്കുന്നു
എന്നാരോപിച്ചാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല