മകളെ അനുയോജ്യനായ ഒരു വരനെ ഏല്പിച്ചുകഴിഞ്ഞപ്പോള് ജന്മം സഫലമായെന്ന തോന്നല്‍.
മരുമകന് എനിക്കയച്ച കത്തിലെ ചില വാചകങ്ങള്‍ ഇടയ്ക്ക് ഞാനെടുത്ത് നോക്കാറുണ്ട്.
`അമ്മച്ചി മഞ്ഞുപോലെ പരിശുദ്ധയായ മകളെ എനിക്കു നല്‍കിയതിനു നന്ദി പറയാന്‍ ഈ ജീവിതം
പോരാ; സ്നേഹിക്കാനെ അറിയൂ. എന്റെ പാവം. ബാവ...' ഞാന്‍ പറഞ്ഞു `ഈ കത്ത് ഒരു
പ്രമാണപത്രമായി ഞാന്‍ സൂക്ഷിക്കും മറക്കണ്ട'..........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല