കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സി. നിയമനം: സമിതിയുടെ കാലാവധി നീട്ടി
Published on 21 July, 2011
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിയുടെ കാലാവധി
ഒരു മാസത്തേക്ക് കൂടി നീട്ടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്
അറിയിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് വി.സി നിയമനത്തില്‍
തീരുമാനമെടുക്കുന്നത്. നേരത്തെ വി.സി.പദവിയിലേക്ക് ലീഗ് നിശ്ചയിച്ച വ്യക്തിക്ക് മതിയായ
യോഗ്യതയില്ലെന്നത് വിവാദമായതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്താന്‍
സമിതിയെ നിയോഗിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല