ന്യൂഡല്‍ഹി : ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയും മലയാളിയുമായ പ്രീജ ശ്രീധരന് അര്‍ജുന അവാര്‍ഡ്.
19 താരങ്ങളാണ് അര്‍ജുന അവാര്‍ഡിന്
അര്‍ഹരായത്. ക്രിക്കറ്റ് താരം സഹീര്‍ ഖാന്
, ഫുട്ബോള്‍ താരം സുനില്‍
ഛേത്രി, ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തുടങ്ങിയവര്‍ അര്‍ജുന അവാര്‍ഡ്
നേടിയ താരങ്ങളില്‍ ഉള്‍പ്പെടും.