തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്ത് ഒന്നുമുതല്‍ ചാര്‍ജ് വര്‍ധന നിലവില്‍ വരും. യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്
ശുപാര്‍ശയ്ക്ക് ആനുപാതികമായാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല