മാധ്യമരാജാക്കന്മാര് നഗ്നരാണ് എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ട്
ഗാര്ഡിയന് ലേഖകന്‍ നിക് ഡേവിസ് ആദ്യ നിറയൊഴിച്ചപ്പോള്‍തന്നെ ഒരു
കുത്തകപത്രം ഇഹലോകവാസം വെടിഞ്ഞു. ആ പത്രത്തിന്റെ വഴിവിട്ട
വാര്ത്തചോര്ത്തലിന് പ്രോത്സാഹനമേകിയ മാധ്യമചക്രവര്‍ത്തി റൂപര്‍ട്ട്
മര്‍ഡോക്കിനെയും മകന് ജെയിംസ് മര്‍ഡോക്കിനെയും ബ്രിട്ടീഷ് പാര്‍ലമെന്റ്
സമിതി വിസ്തരിക്കുകയും ശക്തമായി ശാസിക്കുകയും ചെയ്ത രംഗങ്ങള്‍ ടെലിവിഷന്‍
ശൃംഖലകള്‍ വഴി മാലോകരെല്ലാം വീക്ഷിക്കുകയുണ്ടായി.
Read More....