വീസ്ബാഡന്‍ (ജര്‍മനി) : കഴിഞ്ഞ ദിവസം നിര്യാതനായ കുഴിക്കാലായില്‍ ഈപ്പന്
മാത്യുവിന്റെ (ബാബു -66) സംസ്ക്കാരം ജൂലായ് 18 ന് ബുധനാഴ്ച്ച മൈന്ടാള്
ഹോഹ്സ്റ്റാട്ടിലെ സെമിറ്ററിയില്‍ നടത്തും. രാവിലെ 11.30 ന് എവന്ഗേലിഷെ
പള്ളിയില്‍ വച്ച് സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തൂടര്‍ന്ന്
തൊട്ടടുത്ത മൈന്ടാള് ഹോഹ്സ്റ്റാട്ടിലെ സെമിറ്ററിയില്‍ സംസ്ക്കാരം
നടത്തും.
മല്ലപ്പള്ളി പരേതരായ മത്തായി - സാറാമ്മ ദമ്പതികളുടെ മകനാണ് ഈപ്പന് മാത്യു
(ബാബു). ഭാര്യ മോളി കുമ്പഴ തേക്കാട്ടില്‍ കുടുംബാഗം. മക്കള്‍: സാബു, സുനി.
മരുമക്കള്‍: റെജി നെടുംതുരുത്തിമ്യാലില്‍ (ഫ്രാങ്ക്ഫര്‍ട്ട്), ബിനായി
ലാത്തറ (തിരുവനന്തപുരം). കൊച്ചുമക്കള്‍: ലൂക്ക്, അയിനാ, ലൂയിസ്.
സഹോദരിമാര്‍: അമ്മിണി (ഹൂസ്റ്റണ്‍), തങ്കച്ചി (ബോപ്പാല്‍), പരേതയായ എല്‍സി
(ഫിലാഡല്‍ഫിയ).
Evengelische Krichengemeinde, Ringstrasse 13, 63477 Maintal Hochstadt.
Friedhof : Wallgraben - Maintal Hochstadt. Public Transportation : U7
endhaltstelle Frankfurt Enkheim then Bus No. MKK 25 Richtung Hanau
Freiheitsplatz, Haltstelle: Hauptstrasse - Hochstadt.
വിവരങ്ങള്‍ക്ക് : ടെല.. 0152 53618496; 069 422520; 01726515726.
ബാബു