ന്യൂസിറ്റി (ന്യൂയോര്‍ക്ക്): മാവേലിക്കര കല്ലുമല പുത്തന്‍പുരയില്‍ വടക്കേതില്‍
പരേതനായ പി.എം. തോമസിന്റെ ഭാര്യ മറിയാമ്മ പാപ്പി (80) ജൂലൈ 31-ന് ന്യൂസിറ്റിയില്‍ നിര്യാതയായി.
മക്കള്‍: അച്ചന്‍കുഞ്ഞ്, അമ്മിണി, കുഞ്ഞുമോള്‍ (എല്ലാവരും ന്യൂയോര്‍ക്ക്), വത്സ (ഫ്ളോറിഡ), ബിജു (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ലാലമ്മ, രാജു, പ്രകാശ്, ജോയി (ഫ്ളോറിഡ), ഷീല.
കൊച്ചുമക്കള്‍: ടിന്‍സി (ഭര്‍ത്താവ്: സോജന്), ടിനോജ് , ഡോ. ഫെലിക്സ്, സിറില്‍, ഡോ. ജന്നി, ജീന, ജോയല്‍, ജോബി, ക്രിസ്, ജഫ്.
സാക്കരി, കെസിയ എന്നിവര്‍ പ്രപൗത്രരാണ്.
വ്യുവിംഗ്: ഓഗസ്റ്റ് 1, 5 മുതല്‍ 8 വരെ; ഓഗസ്റ്റ് 2, 5 മുതല്‍ 9 വരെ
മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യുണറല്‍ സര്‍വ്വീസ്, 321 സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ന്യു സിറ്റി
കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 980 0190.