Image

'എകെഎംജി'ക്ക് പുതിയ ദിശാബോധം നൽകും: ഡോ.സിന്ധു പിള്ള (മീട്ടു റഹ്മത്ത് കലാം -യു.എസ് പ്രൊഫൈൽ)

Published on 10 August, 2023
'എകെഎംജി'ക്ക് പുതിയ ദിശാബോധം നൽകും: ഡോ.സിന്ധു പിള്ള (മീട്ടു റഹ്മത്ത് കലാം -യു.എസ് പ്രൊഫൈൽ)

Read magazine format: https://profiles.emalayalee.com/us-profiles/dr-sindhu-pillai/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=296724_Dr%20Sindhu%20Pillai.pdf

തിരക്കുകൾ ഡോ.സിന്ധു പിള്ളയുടെ സന്തതസഹചാരിയാണ്.സ്‌കൂൾ-കോളജ് കാലം മുതൽ പഠനത്തിലും നൃത്തത്തിലും സംഗീതത്തിലും ഒരുപോലെ തിളങ്ങുമ്പോൾ എല്ലാ മേഖലകളിലും  സമയം കണ്ടെത്താനുള്ള കഴിവ് നൈസർഗികമായ വന്നുചേർന്നതാണ്. പീഡിയാട്രീഷൻ എന്ന നിലയിലെ  തിരക്കുകൾക്കിടയിലും കലാപ്രവർത്തനങ്ങൾക്കും സംഘടനാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നത് എങ്ങനെ എന്ന് ചോദിച്ചാലും മറുപടി ഒരു ചെറുചിരിയിൽ ഒതുങ്ങും. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും 
മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഡോ.സിന്ധു പിള്ള തന്റെ വിശേഷങ്ങൾ ഇ-മലയാളിയുമായി പങ്കുവയ്ക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക