തിരുവനന്തപുരം: സംസ്ഥാന യുവജന നയത്തിന്റെ കരട് തയാറായെന്നു യുവജനകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ യുവജനങ്ങള്‍ക്ക്
ഗസ്റ്റ്ഹൗസ് തുടങ്ങുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യും. സര്‍ക്കാരിന്റെ
100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുകയെന്നും ജയലക്ഷ്മി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല