അമ്മയുടെ മുന്നില്‍ പതറുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍
കെ.കെ. പൊന്നപ്പന്Published on 15 September, 2012
കേരള രാഷ്ട്രീയ ഭൂമികയില്‍ രക്തംകൊണ്ട് പുതിയ ഇതിഹാസം രചിക്കുന്ന വര്‍ത്തമാന
കാലത്ത് സ്നേഹവും കാരുണ്യവും അനുകമ്പയും പരോപകാരവും തുടങ്ങിയ സാധനങ്ങള്‍
മൊത്തമായും ചില്ലറയായും ലഭിക്കുന്ന ഒരദ്ധ്യാത്മിക കേന്ദ്രത്തില്‍ നിന്നാണ്
ഞെട്ടിക്കുന്ന ആ വാര്‍ത്ത പുറത്തുവന്നത്. സായിപ്പിന്റെ ദൃഷ്ടിയില്
കെട്ടിപ്പുണരുന്ന അമ്മ (HUGGING SAINT) ലോകത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും
അനുയായികളും അനുചരവൃന്ദങ്ങളും ആബാലവൃദ്ധം ഭക്തരുമുള്ള സാക്ഷാല്‍ അമൃതാനന്ദമയിയുടെ
വത്തിക്കാനായ വള്ളിക്കാവിലെ അമൃതാനന്ദമഠത്തില് നടന്ന സംഭവം......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല