ക്രിസ്റ്റിന് ജോസഫ് ഫൊക്കാന സ്പെല്ലിംഗ് ബീ മത്സര ജേതാവ്
മൊയ്തീന് പുത്തന്‍ചിറPublished on 15 August, 2011
ഡാളസ്: ഫൊക്കാന യൂത്ത് കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ സ്പെല്ലിംഗ് ബീ
മത്സരത്തില്‍ ഏകദേശം 25 കുട്ടികള്‍ പങ്കെടുത്തു. ടെക്സാസ് റീജിയണില്‍ നിന്നുള്ള ഈ
പ്രതിഭകള്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ മാത്രമല്ല മെന്റര്‍ മാത്ത് എന്ന
മത്സരത്തിലും പങ്കെടുത്തു.
സ്പെല്ലിംഗ് ബീയില്‍ ക്രിസ്റ്റിന് ജോസഫ്
ഒന്നാം സ്ഥനത്തും മെറിന് മാത്യു രണ്ടാം സ്ഥാനത്തും എത്തി. മെന്റല്‍ മാത്ത്
മത്സരത്തില്‍ 20 ഹൈസ്കൂള്‍ കുട്ടികളാണ് പങ്കെടുത്തത്. അഞ്ജലി കോശി ഒന്നാം
സ്ഥനത്തും ക്രിസ്റ്റിന് ജോസഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ മൂന്നാം
സ്ഥാനം ബേസില്‍ ഏലിയാസ് കരസ്ഥമാക്കി. വാശിയേറിയ മത്സരമായിരുന്നു ഡാളസ് റാഡിസന്‍
ഹോട്ടലിലെ കണ്വന്ഷന് വേദിയില്‍ അരങ്ങേറിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല