അവറാച്ചന് റിമോട്ടെടുത്ത് ടീവിയുടെ ശബ്ദം കൂട്ടി വച്ചു. ഏഴാം നിലയിലുള്ള ഈ
ഫ്ളാറ്റിലെ ജനാലകള്‍ തുറന്നിടുമ്പോള്‍ നല്ല കാറ്റു കിട്ടുമെങ്കിലും,
കെട്ടിടത്തിന്റെ അടുത്തുകൂടി പോകുന്ന റോഡില്‍ നല്ല തിരക്കായതിനാല്‍ എപ്പോഴും
വാഹനങ്ങളുടെ ശബ്ദമാണ്. അടുത്തിടയായി കേള്‍വിയും കുറഞ്ഞിട്ടുണ്ടോയെന്നു സംശയം.
വയസ്സ് എണ്പതിനോടടുത്തില്ലേ. ......