ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനാഘോഷം: പൊളിറ്റിക്കല്‍ ഫോറം പങ്കെടുത്തു
ബിനോയി ഹെബാസ്റ്റ്യന്Published on 23 August, 2011
ഹ്യൂസ്റ്റന്‍: ഇന്‍ഡ്യയുടെ അറുപത്തിയഞ്ചാമതു രാജ്യാന്തര സ്വതന്ത്ര്യദിനാഘോഷങ്ങളുടെ
ഭാഗമായി ഹ്യൂസ്റ്റണ്‍ ജോര്‍ജ് ആര് ബ്രൗണ്‍ സെന്ററില്‍ നടന്ന പരേഡില്‍ ഇന്‍ഡോ
അമേരിക്കന്‍ പൊളിറ്റല്‍ ഫോറം പ്രസിഡന്റ് എ.റ്റി സാമുവല്‍
പങ്കെടുത്തു.
ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള
സാംസ്ക്കാരികസാമുഹികസംഘടകള് പരേഡില്‍ പങ്കെടുത്തു. ഹ്യൂസ്റ്റന്‍ ഇന്‍ഡ്യന്‍
കള്‍ച്ചറല്‍ സെന്ററിന്റെ നേത്വത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന പരേഡിലൂടെ
ഇന്‍ഡ്യയെക്കുറിച്ചും സ്വാതന്ത്ര്യസമരചരിതത്തെക്കുറിച്ചും ആ സമരത്തിനു
അഹിംസാമാര്‍ഗത്തിലൂടെ നേതൃത്വമേകിയ മഹാത്മാവായ ഗാന്ധിജിയെക്കുറിച്ചുമുള്ള സമഗ്രമായ
കാഴ്ചപ്പാടും അറിവും അമേരിക്കന്‍ ജനതയ്ക്കും അമേരിക്കയില്‍ വളര്‍ന്നു വരുന്ന
പുതുഇന്ഡ്യന് തലമുറയ്ക്കും പകര്‍ന്നു കൊടുക്കവാന്‍ കഴിയുമെന്ന് കള്‍ച്ചറല്‍
സെന്റര്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല