മൂല്യനിര്‍ണ്ണയത്തിന് ഒരുവര്‍ഷം വേണം; ബി നിലവറ ഉടന്‍ തുറക്കില്ല
Published on 05 September, 2011
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള
`ബി' നിലവറ ഇപ്പോള്‍ തുറക്കില്ലെന്ന് ആനന്ദബോസ് കമ്മിറ്റി സുപ്രീം കോടതിയെ
അറിയിച്ചു. നിലവറയിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തിന് ഒരുവര്‍ഷം വേണമെന്നും
കമ്മിറ്റി കോടതിയെ അറിയിച്ചു. ഇതിന്റെ ചെലവിനായി 2.98 കോടി നീക്കിവയ്ക്കണമെന്നും
കമ്മിറ്റി ആവശ്യപ്പെട്ടു. നിലവറയിലെ സ്വത്തുസംബന്ധിച്ച് റിപ്പോര്‍ട്ട്
തയാറാക്കാന്‍ സുപ്രീംകോടതിയാണ് ആനന്ദബോസ് കമ്മിറ്റിയെ
നിയോഗിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല