ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടകയിലെ വിചാരണ
കോടതിക്ക് മുമ്പാകെ ഒക്ടോബര്‍ 20ന് ഹാജരാകാന്‍ തമിഴ്നാട് മുഖ്യമന്ത്രി
ജയലളിതയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
തന്റെ സുരക്ഷ പരിഗണിച്ച്
പ്രത്യേക കോടതി വിചാരണക്കായി ഒരുക്കണമെന്ന ജയലളിതയുടെ അപേക്ഷ പരിഗണിക്കാന്‍
ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് വര്‍മയും അടങ്ങുന്ന ബെഞ്ച്
കര്‍ണാടകയിലെ വിചാരണ കോടതിയോട് നിര്‍ദേശിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല