Image

ഒസിഐ: ലാസ്‌വേഗസില്‍ പ്രതിഷേധം ശക്തം

ജോയിച്ചന്‍ പുതുക്കുളം Published on 15 April, 2013
ഒസിഐ: ലാസ്‌വേഗസില്‍ പ്രതിഷേധം ശക്തം
ലാസ്‌വേഗസ്‌: വിദേശകാര്യ വകുപ്പിന്റെ വികലമായ ഒസിഐ നയങ്ങള്‍ക്കെതിരെ ലാസ്‌വെഗസിലെ പ്രവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ അമേരിക്കന്‍ പ്രവാസികള്‍ നയിക്കുന്ന മുന്നണിയില്‍ അണിചേരുവാനും തീരുമാനിച്ചു.

കേരള അസോസിയേഷന്‍ ഓഫ്‌ ലാസ്‌വേഗസിന്റെ നേതൃത്വത്തില്‍, ഏപ്രില്‍ പതിമൂന്നിന്‌ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ ഷിബി പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, സെക്രട്ടറി കേണല്‍ ജോസ്‌ തോമസ്‌ ഓണാട്ട്‌ നന്ദിയും പറഞ്ഞു.
ഒസിഐ: ലാസ്‌വേഗസില്‍ പ്രതിഷേധം ശക്തം
Join WhatsApp News
Thomas T Oommen, Chairman, FOMAA Political Forum 2013-04-16 14:48:13
Congratulations. Keep up the momentum. I am seeing signs of certain changes from authorities. We will not stop until we see results.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക