പ്രഥമ ഐ.പി.സി. നോര്ത്തമേരിക്കന് പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ് സമാപിച്ചു.
തോമസ് ജോര്‍ജ് മുല്ലയ്ക്കല്Published on 27 May, 2011
ഡാളസ് : നോര്‍ത്തമേരിക്കയിലെ ഇന്‍ഡ്യ
പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഗോഡ്പാസ്റ്റേഴ്സിന്റെയും വിശ്വാസികളിലെ നേതൃത്വത്തിലുള്ളവരുടെയും പ്രഥമ കോണ്‍ഫറന്‍സ് മെയ് 4 മുതല്‍ 7 വരെ ഡാളസ് ഹെബ്രോണ്‍
പെന്തക്കോസ്റ്റല്‍ ഫെലോഷിപ്പില്‍ വച്ചു നടന്നു. ഐ. പി. സി ജനറല്‍ സെക്രട്ടറി
പാസ്റ്റര്‍.വല്സന് ഏബ്രഹാം നേതൃത്വം നല്കിയ സമ്മേളനത്തില്‍ ഡോ.ക്രിസ് ജാക്സന്,
ഡോ. രമേഷ് റിച്ചാര്‍ഡ് എന്നിവര്‍ മുഖ്യ സന്ദേശം നല്കി. “മാറുന്ന തലമുറയ്ക്കായി
മുന്നേറുന്ന ശുശ്രൂഷ” എന്നതായിരുന്നു ചിന്താവിഷയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല