കലവറയെ സംശയിക്കാന്‍ കാരണമുണ്ട്. അവിടെയാണ് അവര്‍ തലങ്ങും വിലങ്ങും ഓടിനടന്ന് ഉത്സാഹിയ്ക്കാറുള്ളത്. അതുകൊണ്ടാണ് ആദ്യം തന്നെ കലവറ പരിശോധിച്ചത്. കണ്ടില്ല. അടുക്കളയും അരിച്ചു പെറുക്കി. അവിടെയുമില്ല. പിന്നെ പുര തന്നെ കീഴ്മേല്‍ മറിച്ചിട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല