Image

റവ. ബിനു ടി. ജോണിന്‌ യാത്രയയപ്പ്‌ നല്‍കുന്നു

കുര്യന്‍ ടി. ഉമ്മന്‍ Published on 05 May, 2013
റവ. ബിനു ടി. ജോണിന്‌ യാത്രയയപ്പ്‌ നല്‍കുന്നു
ന്യൂയോര്‍ക്ക്‌: 2010 മുതല്‍ സി.എസ്‌.ഐ ഹഡ്‌സണ്‍വാലി സഭയുടെ ഇടവക വികാരിയായി പ്രവര്‍ത്തിച്ച റവ ബിനു ടി ജോണിനും പത്‌നി ബിന്ദു ബിനുവിനും ഇടവകയുടെ ആഭിമുഖ്യത്തില്‍ സമുചിതമായ യാത്രയയപ്പ്‌ നല്‍കുന്നു. മെയ്‌ 12-ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ നടക്കുന്ന സമ്മേളനത്തില്‍ സി.എസ്‌.ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ച്‌ വികാരി റവ. സി.എം. ഈപ്പന്‍ അധ്യക്ഷതവഹിക്കും.

ഇടവകയുടെ പ്രതിനിധികളെ കൂടാതെ സഭയിലെ യൂത്ത്‌, സണ്‍ഡേ സ്‌കൂള്‍, ക്വയര്‍, സ്‌ത്രീജന സഖ്യം, അത്മായ സംഘടന എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Cherian P. Cherian (Vice President) (914) 356  9353 , Kurien T. Oommen (Secretary) (845) 298  7303, Shebi Thankachan (Treasurer) (973) 330  6549.
റവ. ബിനു ടി. ജോണിന്‌ യാത്രയയപ്പ്‌ നല്‍കുന്നു
Join WhatsApp News
Kurien T Oommen 2013-05-06 19:09:15
Best Wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക