സാബു ചുണ്ടക്കാട്ടില്‍Published on 24 September, 2011
ബെല്‍ഫാസ്റ്റ്: കേരളാ കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ്
ക്വിസ് മല്‍സരം ഞായറാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നടക്കും. ബെല്‍ഫാസ്റ്റില്‍
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ക്വിസ് മല്‍സരം ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി
നടക്കുമെന്നും ഫാ. ആന്റണി പെരുമായന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ആന്റണി പെരുമായന്: 07542236384
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല