ന്യു യോര്‍ക്ക്: കേരളാ സെന്ററിന്റെ ഫൗണ്ടര്‍ പേട്രണ്‍ ഡോ. ജോണ്‍ മാത്യു, ഡി.ഡി.എസ്., നിര്യാതനായി
ജോയമ്മയാണു ഭാര്യ. ജോസഫ് മാത്യു പുത്രനും ജൂലി മരുമകളുമാണു. 4 കൊച്ചുമക്കളുണ്ട്.
1974-ല്‍ ക്വീന്‍സിലെ ജമൈക്കയില്‍ പ്രാക്ടീസ് ആരംഭിച്ചു.
Wake: Sunday, May 19th, 5:00 pm-9:00 pm
Park Avenue Funeral Home
2175 Jericho Turnpike
Garden City Park, NY 11040
Funeral: Monday, May 20th
Long Island Marthoma church
2350 Merrick Ave
Merrick, NY 11566.