Image

ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ കണ്‍വന്‍ഷന്‍ 2011 ഒക്‌ടോബര്‍ 22ന്‌

ജോസ് ചുമ്മാര്‍ Published on 27 September, 2011
ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ കണ്‍വന്‍ഷന്‍ 2011 ഒക്‌ടോബര്‍ 22ന്‌
ന്യൂയോര്‍ക്ക്: ഫോമയുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 ന് നടക്കും. കേരള സെന്ററില്‍ ( 1824 - ഫെയര്‍ഫാക്‌സ് സ്ട്രീറ്റ്, എല്‍മോണ്ട്, ന്യൂയോര്‍ക്ക് - 11003 ) വൈകീട്ട് ആറുമണിക്കാണ് കണ്‍വന്‍ഷന്‍.

കണ്‍വന്‍ഷനോടനുബന്ധിച്ച് ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയനായ സോമദാസ് നയിക്കുന്ന ഗാനമേളയും ' ചക്കിക്കൊത്ത ചങ്കരന്‍ ' എന്ന ഹാസ്യ നാടകവും അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് ചുമ്മാര്‍ 5164679565, വര്‍ഗീസ് ജോസഫ് 5163023565, തോമസ് സാവുല്‍ 5165038082, ഫിലിപ്പ് മഠത്തില്‍ 9174597819, ബോബിച്ചന്‍ പൂഴിക്കുന്നേല്‍ 6312784775, തമ്പി തളപ്പള്ളില്‍ 5163261072, ജോര്‍ജ് തോമസ് 5168499255, സജി എബ്രഹാം, 9176173959, ഈപ്പന്‍ കൊട്ടുപ്പള്ളി 6317476484, റെജി വര്‍ഗീസ് 6467086070, തോമസ് ജോണ്‍ 7185303165.
ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ കണ്‍വന്‍ഷന്‍ 2011 ഒക്‌ടോബര്‍ 22ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക