ഡബ്ലിന്‍ : അയര്‍ലണ്ടിലെ മലയാളികളുടെ ദീര്‍ഘകാല സ്വപ്നം പൂവണിയിച്ചുകൊണ്ട് 2012
ജനുവരി 9 മുതല്‍ ഡബ്ലിനില്‍ നിന്നും കൊച്ചിയിലേക്ക് എമിറേറ്റ്സ് വിമാന സര്‍വീസ്
ആരംഭിക്കുന്നു. കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് 500 യൂറോ
മുതല്‍ ടിക്കറ്റ് ലഭ്യമാണെന്ന് ട്രാവല്‍ ഏജന്‍സിയായ ക്ലബ് ട്രാവല്‍സ്
വ്യക്തമാക്കി.
ഉച്ചയ്ക്ക് 1 മണിക്ക് ഡബ്ലിനില്‍ നിന്നും പുറപ്പെട്ട്
രാവിലെ 8 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചി, തിരുവനന്തപുരം , കോഴിക്കോട്
തുടങ്ങി എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ
പ്രയോജനപ്രദമാണ്. 2012 ഏപ്രില്‍ മുതല്‍ ദുബായില്‍ കൂടുതല്‍ സമയം തങ്ങാതെ യാത്ര
ചെയ്യാനാകുമെന്നും ക്ലബ് ട്രാവല്‍സ് അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍
വിവരങ്ങള്‍ക്ക്:
ഷൈജു 0879745460, 01 500 5542