ഫിലാഡല്‍ഫിയ: സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും ആത്മീയ നിറവില്‍
ഫിലാഡല്‍ഫിയ ബന്സലേം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മലങ്കര കണ്വന്ഷന്
2013 മലയാളം ടിവിയില്‍ ജൂണ്‍ 23 ഞായറാഴ്ച 3മണിക്ക് പ്രക്ഷേപണം ചെയ്യുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ടായ
വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്ന ബന്സലേം സെന്റ് ജോര്‍ജ്
ഓര്‍ത്തഡോക്സ് പള്ളിയുടെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ പരിഛേദമാണ്
ഫിലഡല്‍ഫിയാ കണ്വന്ഷന് 2013.
ആത്മീയ പ്രഭാഷണം, സംഗീത സാന്ദ്രമായ ക്വയര്‍ തുടങ്ങിയ നിരവധി ആത്മീയ
നിമിഷങ്ങളുമായി അമേരിക്കന്‍ ദൃശ്യ മാധ്യചരിത്രത്തിലെ ഏറ്റവും പുതിയ മലയാളം
ഐപിടിവി എംബോക്സ് സംവിധാനത്തിലൂടെ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ
മലയാളംടിവിയില് ജൂണ്‍ 23ന് വൈകീട്ട് 3മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് -1-732-648-0576