ന്യൂയോര്‍ക്ക്: വെണ്മണി അസോസിയേഷന്റെ അഞ്ചാം വാര്‍ഷികം രാവിലെ 9 മണി മുതല്‍
ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍
സാധിക്കുന്ന രീതിയിലുള്ള കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍
പറഞ്ഞു. കൂടാതെ വിവിധ കലാകായിക മത്സരങ്ങളും ഉണ്ടായിരിക്കും.
ഈ കുടുംബ
സംഗമത്തിലേക്ക് എല്ലാ വെണ്മണി നിവാസികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. നൈനാന് ടി. ഈശോ (914 645 0101), സാം കുര്യന് (914
262 8997), സോമന് ദാനിയേല്‍ (516 248 6990). അഡ്രസ്: PS 29, 49 Croydon Rd,
Yonkery, NY.