ഫിലാഡല്‍ഫിയ: മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം
ഒന്നാംതീയതി ശനിയാഴ്ച രാവിലെ 9.30-മുതല്‍ 1075 Camphill Road, Fort Washington
-ല്‍ ഉള്ള പള്ളിയില്‍ വെച്ച് ഏകദിന ധ്യാനം നടത്തപ്പെടുന്നു. തദവസരത്തില്‍
"Creating Healthy Patterns in Family Life' എന്ന വിഷയത്തെ ആസ്ദദമാക്കി റവ. ഡോ.
ജോയ് ജോസഫ് കുരുവിള ക്ലാസ് നയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. പി.എ. ഏബ്രഹാം (വികാരി) 215 510 1601. ജോബിന് ഒരുപ്രാമണ്ണില്‍
അറിയിച്ചതാണിത്.