കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍
എല്ലാവിധ സഹായവും നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. സര്‍ക്കാര്‍
ഖജനാവിലെ തുക കൊണ്ട് മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു
പോകാനാവില്ല. വിദ്യാഭ്യാസ നിലവാരത്തിന്റെയും മറ്റും കാര്യത്തില്‍ മാനദണ്ഡങ്ങള്‍
വെച്ചു കൊണ്ടാണ് പിന്തുണ നല്‍കുക. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍
പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
അനുവദിക്കുന്ന കാര്യത്തെ അവഗണ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല