ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഒരു രാത്രി രണ്ട് പകല്‍ എന്ന ചിത്രത്തില്‍ ുഞ്ചാക്കോ ബോബനും ഭാമയും പ്രധാന വേഷത്തില്‍ എത്തുന്നു. അമലിന്റെ കഥയ്ക്ക് ജിജോ ആന്റണി തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ലെന, സിജു റോസ്, സൗമ്യ, മനോജ് കെ ജയന്, കലാഭവന്‍ മണി, ജോയ് മാത്യു തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജൂലൈ 15ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിയ്ക്കും. ഒരു രാത്രി രണ്ട് പകല്‍; ചാക്കോച്ചനും ഭാമയും കുഞ്ചാക്കോ ബോബന് ഭാമ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് മെജോ ജോസഫാണ്. റിലാക്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.