നാലുവയസ്സുകാരനെ അഛനും രണ്ടാനമ്മയുംകൂടി കൊല്ലാക്കൊലചെയ്ത വാര്‍ത്തകണ്ടു. ഇത്തരം
ക്രൂരത കാണിക്കുവാന്‍ ഒരു മൃഗത്തിനുപോലും ആവുമോ?! മുന്നില്‍ നില്ക്കുന്ന എതിരാളി
ആരാണെന്നു ഈ ന രാധമന്മാര് കണ്ടില്ലേ?നാലുവയസ്സുകാരന്. വാക്കുകള്കൂട്ടിചൊല്ലാന്
വയ്യാത്ത കിടാവ്. അവന്റെ കാലു തല്ലിയൊടിച്ചു.നടക്കാനാവാതെ പാവം
പൂട്ടിയിട്ടമുറിയില് കിടന്നു മലമൂത്രം വിസര്‍ജ്ജം ചെയ്തതിനു തല്ലി, കൊല്ലാക്കൊല
ചെയ്തു .
എന്തിനും പ്രതികരിക്കുന്ന രാഷ്ട്രീയക്കാരും മതാദ്ധ്യഷന്മാരും
ഒന്നും മിണ്ടിക്കണ്ടില്ല. സരിതപാപംപേറീ നീ ല്ക്കുന്ന മുഖ്യമന്ത്രി കിട്ടിയ അവസരം
ഉപയോഗിച്ചു. അതേതായാലും നന്നായി.
പുണ്യമാസത്തിന്റെ വ്രതശുദ്ധിയുടെ
നടുവിലാണ് ഈ നീചരുടെ ക്രൂരതയെന്നോര്‍ക്കണം. കൈവെട്ടനും തലയെടുക്കാനും
നടക്കുന്നവരാരും ഈ കാട്ടാളത്തം കണ്ടില്ലേ? നമ്മുടെ രാജ്യത്ത് ഈ ക്രൂരതയ്ക്കൊന്നും
ശിക്ഷയില്ല. കീഴ്ക്കോടതി അഞ്ചുവര്‍ഷം തടവും അയ്യായിരം രൂപ പിഴയുമിട്ടാല്
മേല്‍ക്കോടതി അതു റദ്ദാക്കിക്കൊള്ളും.
ഡല്‍ഹിയിലെ കുസൃതിക്കുട്ടന് ഒരു
വിദ്യാര്ത്ഥിിയുടെ മേല്കാട്ടിയ ക്രൂരതയ്ക്ക് കോടതി അംഗീകാരം ല്കുന്ന
കാഴ്ചയാണ് കാണുന്നത്. പതിനെട്ടുവരെ ചെല്ലപ്പിള്ളക്ള്ക്കു എന്തുചെയ്യാം.
കുട്ടിക്കോടതി വെട്ടത്തൂട്ടി ഇരുട്ടത്തു കിടത്തിക്കൊള്ളും.
നാല്
വയസ്സുകാരാടു ക്രൂരതകാട്ടാന്‍ ഗര്‍ഭപാത്രമുള്ള ഒരു പെണ്ണിന് എങ്ങനെ സാധിച്ചു.
ഇവള് പെണ്ണാണോ.. തന്തയെന്നു പറയുന്ന ആ നീചന് മനുഷ്യാണോ. എടാ നരാധമാ,നീന്റെ
കൈയ്യില്‍ കത്തിയില്ലായിരുന്നോ. ആ പിഞ്ചുകഴുത്ത് അങ്ങു ചീന്തിയാല്‍ മതിയായിരുന്നു.
ഒരു കോഴിയെ കൊല്ലുന്നത്രപോലും സമയം വേണ്ടായിരുന്നു. അല്ലെങ്കില്‍ സ്ഹേടിച്ചു
വിഷംകൊടുത്തു കൊന്നുകൂടായിരുന്നോ.
നാക്കെടുക്കാന്‍ വയ്യാത്ത കുഞ്ഞ് ,
പട്ടിണികിടന്നു വാടിയ ഒരു കുരന്നിനോട് പരാക്രമം കാട്ടിയ ഈ പാപികള്‍ ഇനിയീ ലോകത്തു
ജീവിച്ചിരിക്കുന്നത് പരിഷ്ക്കൃതതസമൂഹത്തിനും മനുഷ്യ മനസ്സാക്ഷിയ്ക്കും നാ
ണക്കേടാണ്.
ഈ നീകൃഷ്ടരായ പാപികളെ നരഭോജികളെ അറസ്റ് ചെയ്യത
പോലീസ്സുകാരില്‍ അമ്മമാരുണ്ടാവില്ലേ? അച്ഛന്മാരില്ലേ..? മനുഷ്യരുണ്ടാവില്ലേ...? ഈ
സര്‍പ്പങ്ങളെ നീങ്ങളുടെ കൈയ്യില്‍ കിട്ടിയനേരം മര്‍ദ്ദന ത്തിന്റേയും
അസ്ഥിയൊടിയുന്നത്തിന്റേയും തലച്ചോറുകലങ്ങുന്നതിന്റേയും വേദന ഒന്നു മസ്സിലാക്കി
കൊടുത്തുവോ...
തടവറയിലേക്കു ഈ ഹിംസ്രജന്തുക്കള്‍ വരുമ്പോള്‍ തടവുകാരെങ്കിലും
രണ്ടിന്റേയും നടുവ് ഒരിക്കലും ചലിക്കാതിരിക്കാന്‍ നോക്കണം. ചവിട്ടിത്തേക്കണം.
മനുഷ്യത്ത്വം കാട്ടി ആ പിഞ്ചു കുഞ്ഞിനു നീ
തികൊടുക്കണം.
തൊട്ടുകൂട്ടാന്‍
സിംഹപ്രസവം എന്ന ആശാന് കവിതയിലുണ്ട്
വാത്സല്യം.. മനുഷ്യന്വായിച്ചു പഠിക്കണം അത്..