കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളി ഗൃഹ സദസുകളില്‍ സംഗീതത്തിന്റെ വിസ്മയം തീര്‍ത്ത ഗായിക ജയശ്രീ രാജീവ് ആഗോള മലയാളികളുടെ മനം കവരാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നു. എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയും രാവിലെ 7.40ന് ആലാപ് എന്ന സംഗീത പരിപാടിയിലൂടെ.
ഇതിനോടകം അന്‍പതിലധികം സംഗീത ആല്‍ബങ്ങളിലൂടെ ശാസ്ത്രസംഗീത രംഗത്തും, ഭക്തിഗാന രംഗത്തും ശബ്ദവിസ്മയമായി മാറിയ ജയശ്രീ രാജീവിന്റെ ഈ പ്രോഗ്രാം അവതരണത്തിന്റെ വ്യത്യസ്തകൊണ്ടും ഏറെ ശ്രദ്ധേയമാണ്.
പ്രക്ഷേപണ രംഗത്ത് പുതിയ വിസ്മയമൊരുക്കുന്ന എം.ബോക്സ് സംവിധാനത്തിലൂടെ മലയാളം ഐപിടിവിയാണ് അമേരിക്കന്‍ മലയാളികള്‍ക്കു മുന്പില് 'ആലാപ്' അവതരിപ്പിക്കുന്നത്.
സംഗീതത്തെ സ്നേഹിക്കുന്ന, മലയാണ്മയെ സ്നേഹിക്കുന്നവര്‍ക്ക് ആലാപ് ഒരു അനുഭൂതി ആയിരിക്കും എന്നതില്‍ സംശയമില്ല. എം.ബോക്സ് സംവിധാനത്തെക്കുറിച്ചും ഏഷ്യാനെറ്റിന്റെ ലളിതമായ പാക്കേജുകളെക്കുറിച്ചും അറിയുവാനും, വരിക്കാരാകുന്നതിനും വിളിക്കുക.
1-732-648-0576
jayasree rajeev