കൊച്ചി: നമുക്ക് ലഭിച്ച ദൈവികസമ്മാനമാണു മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്നു ബനഡിക്ട്
പതിനാറാമന്‍ മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. സഭാമക്കളെ ക്രിസ്തുവില്‍ ഒന്നിപ്പിക്കാന്‍
നമുക്കു പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ലഭിച്ചിരിക്കുന്നുവെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ
തെരഞ്ഞെടുപ്പു സ്ഥിരീകരിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വാദം നല്കിക്കൊണ്ടും തന്റെ
കൈയൊപ്പോടെ മാര്‍ ആലഞ്ചേരിക്ക് അയച്ച സന്ദേശത്തില്‍ പരിശുദ്ധ പിതാവ് പറഞ്ഞു.സ്ഥാനാരോഹണച്ചടങ്ങിനോടനുബന്ധിച്ച്
ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോയാണ്
മാര്‍പാപ്പയുടെ സന്ദേശം വായിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല