ഷിക്കാഗോ: ചെങ്ങന്നൂര്‍ തെക്കേലത്ത് നീര്‍വിളാകത്ത് പരേതനായ രാമകൃഷണന് നായരുടെ
സഹധര്‍മ്മിണി ലക്ഷ്മികുട്ടി അമ്മ(84) ചിക്കാഗോയില്‍ വാര്‍ദ്ധക്യ സഹജനമായ അസുഖം
മൂലം നിര്യാതയായി.
മക്കള്‍ : തങ്കമ്മ കര്‍ത്താ, ശാന്തകുമാരി, രത്നമ്മ
പിള്ള, ഓമന നായര്‍ , ലീലാ പണിക്കര്‍, ഗീതാ നായര്‍, രഘു നായര്‍, രാജഗോപാലന്‍ നായര്‍,
ഉണ്ണികൃഷ്ണന് നായര്‍, റജികുമാര്‍ നായര്‍, കാര്‍ത്തികാ നായര്‍.
മരുമക്കള്‍
: മധുസൂദന്‍ കര്‍ത്ത, അശോക് കുമാര്‍ , അനില്‍ കുമാര്‍ പിള്ള , ഗോപാലകൃഷ്ണന്
നായര്‍ , വാസുദേവ പണിക്കര്‍ , വേണു നായര്‍ , കലാ നായര്‍ , ശോഭാ നായര്‍ , ഗീതാ
ഉണ്ണികൃഷ്ണന് നായര്‍ , ബിനു നായര്‍ , അജിത്കുമാര്‍ പിള്ള. ഏവരും ചിക്കാഗോയില്‍
താമസം.
വേക്കും, സംസ്ക്കാരവും പിന്നീട് തീരുമാനിക്കും.
കൂടുതല്‍
വിവരങ്ങള്‍ക്ക്:
അനില്‍ കുമാര്‍ പിള്ള8474715379, രഘു നായര്‍ 6305500187