സാന്‍ ഫ്രാന്‍സിസ്കോ: ആപ്പിള്‍ കമ്പനി സ്ഥാപകന്‍ സ്റ്റിവ് ജോബ്സിന്‍െറ ജീവ
ചരിത്രം ഒക്ടോബര്‍ 24ന് പുറത്തിറക്കുമെന്ന് പബ്ലീഷിംഗ് കമ്പനി അറിയിച്ചു. യു.
എസ് പബ്ളിഷര്‍ സിമണ്‍ ആന്റ് സ്കസ്റ്റര്‍ ആണ് പ്രസാധകര്. നവംബറില്‍ പുസ്തകം
പുറത്തിറക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ടൈംസ് മാഗസിന്‍െറ മുന്‍
മാനേജിങ് എഡിറ്റര്‍ വാള്‍ട്ടര്‍ ഇസാക്സണ്‍ ആണ് പുസ്തകം എഴുതിയത്.
ഐന്സ്റ്റീന്, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്, ഹെന്റി കിസ്സിങ്ങര്‍ എന്നിവരുടെ
ജീവചരിത്രവും വാള്ട്ടള് മുമ്പ് എഴുതിയിട്ടുണ്ട്. ബുധനാഴ്ച അന്തരിച്ച
സ്റ്റീവിന്‍െറ ജീവചരിത്രത്തിന് ആവശ്യക്കാര്‍ ഏറെയാണ്.