കൊച്ചി: ഹോം നഴ്സിനെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍
ഒരാള്‍ അറസ്റ്റില്‍. എറണാകുളം എളമക്കര പാറയില്‍ ഷാജി മോഹനെയാണ് (40) എറണാകുളം
നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിനിയായ ഹോം നഴ്സിനെ
എറണാകുളത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ലോഡ്ജിലും സ്വന്തം വീട്ടിലും രണ്ടുതവണ
പ്രതി പീഡിപ്പിച്ചു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഒഴിയാന്‍ ശ്രമിച്ചു. തുടര്‍ന്ന്
യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്നലെ കോഴിക്കോട്
സുഹൃത്തിന്‍െറ വിവാഹത്തിന് പോകുമ്പോഴാണ് പ്രതി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്
യുവതിയെ പരിചയപ്പെട്ടത്. യുവാവ് വിവാഹിതനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല