അറ്റ്ലാന്റാ: പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ
ഫാ. മാത്യു ഇലവുങ്കല്‍ വി.സി നയിക്കുന്ന മൂന്നു ദിവസത്തെ (ഒക്ടോബര്‍ 4,5,6) ധ്യാനം
നടക്കും.
കുട്ടികള്‍ക്കായി പ്രത്യേക ഇംഗ്ലീഷ് റിട്രീറ്റ്
ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് 4 മണി മുതല്‍ 8
മണിവരെ വിശുദ്ധ കുര്‍ബാനയും ഹീലിംഗ് സര്‍വീസും ഉണ്ടായിരിക്കുന്നതാണ്.
വിലാസം: 4561 Rosebud Road, Loganville,, GA 30052.
സമയം:
ഒക്ടോബര്‍ 4-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 9 വരെയും, ഒക്ടോബര്‍ അഞ്ചാം തീയതി
രാവിലെ 9 മണി മുതല്‍ രാത്രി 7 മണിവരേയും, ഒക്ടോബര്‍ ആറാം തീയതി രാവിലെ 9 മണി
മുതല്‍ വൈകിട്ട് അഞ്ചുമണി വരേയുമാണ്.
പ്രസ്തുത ധ്യാനത്തിലേക്ക് ഏവരേയും
ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു
ഇളയിടത്തുമഠം (വികാരി സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്) 847 217 8613.