ഹ്യൂസ്റ്റനിലും പരിസര പ്രദേശത്തും താമസിക്കുന്ന
മലയാളികളായ റേഡിയോഗ്രാഫേഴ്സ് ജോലിക്കാര്‍ “ഹ്യൂസ്റ്റന്‍ മലയാളി റേഡിയോഗ്രാഫേഴ്സ്”
എന്ന സംഘടനയ്ക്ക് രൂപം നല്കി. ഹ്യൂസ്റ്റനിലെ സ്റ്റാര്ഫോര്സിലുള്ള ഹെറിറ്റേജ്
ഇന്ത്യ ,റസ്റ്റോറണ്ടില്‍ വച്ചു കൂടിയ യോഗത്തില്‍ വച്ച് സംഘടനയുടെ ഭാവിപരിപാടികളെ
പറ്റി ആലോചിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിയ്ക്കാനുംമായി ഒരുകമ്മിറ്റിയെ
തെരെഞ്ഞെടുത്ത് ചുമതലപ്പെടുത്തി.
എബ്രഹാം പി. ചാക്കോ-പ്രസിഡന്റ്,
റവ.ഡോ.വി.സി. വര്ഗ്ഗീസാ-വൈസ് പ്രസിഡന്റ്, റിജോ ജേക്കബ്-സെക്രട്ടറി, ചാള്‍സ്
ചെല്ലക്കോണ്-ട്രഷറര്‍, ഷിജു -ജോയിന്റ് സെക്രട്ടറി, തോമസ് എബ്രഹാം, സത്യകുമാര്‍
നായര്‍, ആനി തോമസ് എന്നിവരെ കമ്മറ്റിയിലേക്കും നിയോഗിച്ചു. പരസ്പരം അറിയുന്നതിനും,
പ്രൊഫഷനല്‍ അിറവുകളും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനും സംഘടന
പ്രവര്‍ത്തിക്കും. സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍
താല്പ്പര്യപ്പെടുന്നവര് ഭാരവാഹികളുമായി ടെലഫോണില്‍ ബന്ധപ്പെടുക.
എബ്രഹാം
ചാക്കോ-281-414-0721
ഷിജു ജോര്‍ജ്-832-768-5577