ഹൂസ്റ്റണ്‍ : ഇമ്മാനുവേല്‍ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന
റിട്രീറ്റ് നവംബര്‍ 4, 5, 6 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍ )TRINITY PINES CONFERENCE CENTRE- ല്‍ വച്ച്
നടത്തപ്പെടുന്നു.
ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. എ.റ്റി. തോമസ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും.
നവംബര്‍ 4 വെള്ളി വൈകീട്ട് 7മണിക്ക് ആരംഭിച്ച് നവംബര്‍ 6 ഞായര്‍ വിശുദ്ധ കുര്‍ബ്ബാനയോടെ സമ്മേളനം സമാപിക്കും.
റവ.എ.റ്റി. തോമസ്- പ്രസിഡന്റ് , ജോസഫ് ചാണ്ടി-സെക്രട്ടറി, റെജി വര്‍ഗീസ്- വൈസ് പ്രസിഡന്റ്,
തോമസ് വര്‍ഗീസ്- ട്രഷറര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഫ്രന്‍സ് ക്രമീകരണങ്ങള്‍ നടക്കുന്നു.
കോണ്ഫ്രന്സിന്സിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
തോമസ് വര്‍ഗീസ്,
ട്രഷറര്‍ ,
ഇമ്മാനുവേല്‍ ഇടവക മിഷന് ,
ഹൂസ്റ്റണ്‍ .