കണ്ണൂര്‍: പാനൂരിനടുത്ത് പാറാട് ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍
ഏഴുപേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഥലത്തു നിന്ന് 10
സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. നിര്‍മ്മാണത്തിനിടയിലാണ് അപകടം
നടന്നതെന്നാണ് സൂചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല