ഡാളസ്: യൂണിയന് ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ്, ഡാളസിന്റെ അഞ്ചാമത്
വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 19-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 1 മണിവരെ
അസംബ്ലി ഓഫ് ഗോഡ് ഡാളസില്‍ വെച്ച് സമ്മേളനം, പ്രാര്‍ത്ഥന, ആരാധന എന്നിവയോടുകൂടി
നടത്തപ്പെടുമെന്ന് കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ് ഒരു പത്രക്കുറിപ്പിലൂടെ
അറിയിച്ചു. (Address: 2383, Dumoe Ave, Dallus, Texas 75228).
സിസ്റ്റര്‍
സൂസന് തോമസ് (ബഹ്റിന്), ഡോ. ജെപ്സിന്‍ മാലിയില്‍ (ഡാളസ്) എന്നിവര്‍ മുഖ്യ
പ്രഭാഷണങ്ങള്‍ നടത്തും.
വാര്‍ഷിക സമ്മേളനത്തിലും പ്രാര്‍ത്ഥനയിലും,
ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാ സഹോദരിമാരേയും സംഘാടകര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സിസ്റ്റര്‍ അന്നമ്മ വില്യംസ്
(കോര്‍ഡിനേറ്റര്‍) 972 264 6808), സിസ്റ്റര്‍ മോളി തോമസ് (214 708 8890),
സിസ്റ്റര്‍ മോനി ഫിലിപ്പ് (972 853 7181).