Image

മാറാട് കേസ്: കമ്മീഷനെ വിസ്തരിക്കണമെന്ന് ഹര്‍ജി

Published on 19 October, 2011
മാറാട് കേസ്: കമ്മീഷനെ വിസ്തരിക്കണമെന്ന് ഹര്‍ജി
കോഴിക്കോട്: മാറാട് കേസില്‍ അന്വേഷണ കമ്മീഷനെ വിസ്തരിക്കണമെന്ന് മുന്‍ ജില്ലാകലക്ടര്‍ ടി.ഒ. സൂരജ് ഹര്‍ജി നല്‍കി. കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാറാട് റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുടെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഹൈക്കോടതി ജഡ്ജിയായ തോമസ് പി ജോസഫ് ആയിരുന്നു മാറാട് കമ്മീഷന്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക