നീ കാണുന്ന കിനാവുകളില്‍ നീ ഉറങ്ങുന്ന രാവുകളില്‍ നീ ഉറങ്ങാത്ത രാവുകളില്‍ നീ മൂളുന്ന ഗാനങ്ങളില്‍ നീ എഴുതുന്ന കവിതകളില്‍ നീ പറയുന്ന കഥകളില്‍ നീ പാടുന്ന പാട്ടുകളില്‍ നീ നടക്കുന്ന വഴികളില്‍ നീ അലയുന്ന നാടുകളില്‍ നീ അകലുന്ന കാലങ്ങളില്‍ നീ പടരുന്ന നിഴലുകളില്‍ നീ തളരുന്ന ദുഖങ്ങളില്‍ നീ നല്കുന്ന സ്നേഹങ്ങളില്‍ നീ വളരുന്ന നാട്ടിന്‍പുറങ്ങളില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മാത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല