സാന്തിയാഗോ (കലിഫോര്‍ണിയ): മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന പരേതനായ വി.എം.
മരങ്ങോലിയുടെ മകളും കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലിഷ് പ്രഫസറുമായ
റോസ്മേരി മരങ്ങോലി (52) നിര്യാതയായി. സംസ്കാരം നാളെ (തിങ്കള്‍) സാന്തിയാഗോയില്.
പ്രഫ. സ്വാമിനാഥന് ബദരീനാഥ് ആണ് ഭര്‍ത്താവ്
മകള്‍: ജയശ്രീ.
സഹോദരങ്ങള്‍: ജോര്‍ജ് മാത്യു (മുംബൈ), സുനില്‍ മരങ്ങോലി (സാന്‍ഫ്രാന്‍സിസ്കോ),
നിര്‍മല രാജമോഹന്‍ (അസോസിയേറ്റഡ് പ്രസ്, ന്യൂഡല്‍ഹി), അനിത മരങ്ങോലി (വേള്‍ഡ്
ബാങ്ക്).
പൊളിറ്റിക്സ് ഓഫ് ഹോം ഉള്‍പ്പെടെ മൂന്നു ഗ്രന്ഥങ്ങള്‍
കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.