കൊച്ചി: പുതുവൈപ്പനിലെ എല്‍.എന്‍.ജി ടെര്‍മിനല്‍ ഒരു വര്‍ഷത്തിനുള്ളില്‍
കമ്മീഷന് ചെയ്യുമെന്ന് പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡി പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യവികസനപദ്ധതികളിലൊന്നാണ്
പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനല്‍. കൊച്ചി തുറമുഖ ട്രസ്റ്റ് 25
വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയ 33.4 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി
തയ്യാറാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല